Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzha12 കോടിയുടെ...

12 കോടിയുടെ വിഷു ബംപർ അടിച്ചത് ആലപ്പുഴക്കാരന്

ആലപ്പുഴ : 12 കോടിയുടെ വിഷു ബംപർ അടിച്ചത് ആലപ്പുഴ പഴവീട് പ്ലാംപറമ്പിൽ വിശ്വംഭരൻ (76) ന് .സിആർഎഫ് വിമുക്തഭടനായ വിശ്വംഭരൻ ഇപ്പോൾ വിശ്രമജീവിതത്തിലാണ്.സ്ഥിരം ലോട്ടറിയെടുക്കുന്നയാളാണ്. രാത്രിയിൽ ആലപ്പുഴയിലാണ് ലോട്ടറി അടിച്ചത് എന്ന വാർത്ത കണ്ടു നോക്കിയപ്പോഴാണ് തനിക്കാണ് അടിച്ചതെന്ന് മനസ്സിലായതെന്ന് വിശ്വംഭരൻ പറഞ്ഞു.ആലപ്പുഴയിൽ വിറ്റ VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

തിരുവല്ല : ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും നികുതി കൊള്ളയ്ക്കുമെതിരെ കെപിസിസിയുടെ നിർദ്ദേശപ്രകാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകൾക്ക് മുൻപിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. നിരണം മണ്ഡലം കമ്മിറ്റിയുടെ...

ജവഹർലാൽ നെഹ്‌റു ജന്മദിനാഘോഷവും പ്രസംഗ മത്സരവും

തിരുവല്ല : ജവഹർ ബാൽ മഞ്ച് പെരിങ്ങര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പി.എം. വി  ഹൈസ്കൂളിൽ  ജവഹർലാൽ നെഹ്‌റു ജന്മദിനാഘോഷവും പ്രസംഗ മത്സരവും  സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുന്ധതി അശോക് ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -