Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകൈനീട്ടം പദ്ധതി...

കൈനീട്ടം പദ്ധതി വിതരണവും അനുസ്മരണവും

തിരുവല്ല : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവല്ല മേഖലയുടെ നേതൃത്വത്തിൽ കൈനീട്ടം പദ്ധതി വിതരണവും ശ്രീ സാരംഗപാണി സർ അനുസ്മരണവും തിരുവല്ല മുനിസിപ്പൽ പാർക്ക് ആഡിറ്റോറിയത്തിൽ നടത്തി. എ കെ പി എ തിരുവല്ല മേഖല പ്രസിഡണ്ട് സാം വി. ദാനിയേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവല്ല നഗരസഭാംഗം ജീനാ ആൻ ഫിലിപ്പ് മുതിർന്ന അംഗങ്ങൾക്കുള്ള കൈനീട്ടം പദ്ധതി വിതരണോദ്ഘാടനം നടത്തി.

എ കെ പി എ സംസ്ഥാന കമ്മിറ്റി അംഗം ഗ്രിഗറി അലക്സ് ശ്രീസാരംഗപാണി സർ അനുസ്മരണം നടത്തി. യോഗത്തിൽ എ കെ പി എ മേഖല ട്രഷറർ പി. സുരേഷ് ബാബു, എ കെ പി എ ജില്ലാ കമ്മിറ്റിയംഗം സി. ജെ. അനിയൻ, വെസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് സന്തോഷ് കുമാർ, ഈസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് ചെറി ജോ എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക് : 21 ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും

തിരുവനന്തപുരം : സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 21ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. തദ്ദേശ സ്വയം ഭരണ എക്സൈസ്...

കാട്ടാന ആക്രമണത്തിൽ  ഗൃഹനാഥന് ദാരുണാന്ത്യം

പത്തനംതിട്ട: തുലാപ്പള്ളിയിൽ ഇന്ന് പുലർച്ചെ കാട്ടാന ആക്രമണത്തിൽ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം. തുലാപ്പള്ളി പുളിങ്കുന്നത്ത് മലയിൽ കുടിലിൽ  ബിജു (58) ആണ് കാെല്ലപ്പെട്ടത്. പുലർച്ചെ 3 ന് ആയിരുന്നു സംഭവം വീട്ടുമുറ്റത്തെ...
- Advertisment -

Most Popular

- Advertisement -