Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകേസിലെ വിഡിയോ...

കേസിലെ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 14.5 ലക്ഷം തട്ടിയ പൊലീസുകാരൻ പിടിയിൽ

തിരുവനന്തപുരം : കേസുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് 14.5 ലക്ഷം രൂപ തട്ടിയെടുത്ത പൊലീസുകാരൻ പിടിയിൽ.ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ ധനീഷ് കുമാറിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം സ്വദേശിനിയായ യുവതി ജനുവരിയിൽ ഇയാൾ ജോലിചെയ്യുന്ന പൊലീസ് സ്റ്റേഷനിൽ ചിത്രങ്ങളും വിഡിയോകളും ഉൾപ്പെടെ പരാതി നൽകിയിരുന്നു. പ്രതി ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇവരെ ഭീഷണിപ്പെടുത്തി 14.5 ലക്ഷം രൂപയും ഐഫോണും തട്ടിയെടുത്തെന്നാണ് പരാതി.യുവതി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ പരാതി നൽകി.തുടർന്ന് മ്യൂസിയം പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്

ആലപ്പുഴ : ഗാന്ധി ജയന്തി പ്രമാണിച്ച്  ഒക്ടോബർ മൂന്ന്  വരെയുളള 5 പ്രവര്‍ത്തി ദിവസങ്ങളില്‍ (ഒക്ടോബർ രണ്ടാം തീയതിയിലെ  പൊതുഅവധി ദിനമൊഴികെ) ഖാദി തുണിത്തരങ്ങള്‍ക്ക് 30% പ്രത്യേക സർക്കാർ റിബേറ്റ് അനുവദിച്ചു. കേരള ഖാദി...

അനിൽ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും

തൃശൂർ : മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും.അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് അനിൽ അക്കര മത്സരിക്കുക. .2003–2010 കാലഘട്ടത്തിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു .2010...
- Advertisment -

Most Popular

- Advertisement -