Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅനധികൃത സ്വത്ത്...

അനധികൃത സ്വത്ത് സമ്പാദന കേസ് : ഹൈക്കോടതി ടോമിൻ തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ചു

കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിയെ നാലുവർഷം തടവിനു ശിക്ഷിച്ച കോട്ടയം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. തച്ചങ്കരിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു .ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജിയിൽ ജസ്റ്റിസ് എ. ബദറുദ്ദീനാണ് വിധി പുറപ്പെടുവിച്ചത്.

കോട്ടയം വിജിലൻസ് കോടതി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും മുപ്പത് ലക്ഷത്തിലധികം രൂപ പിഴയുമാണ് വിധിച്ചത്. സെപ്റ്റംബർ 18 മുതൽ തച്ചങ്കരി ജയിലിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറുപ്പൻകുളങ്ങര റോഡ് ഗേറ്റ് നാളെ അടച്ചിടും

ആലപ്പുഴ: ചേർത്തല-മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കുറുപ്പൻകുളങ്ങര റോഡ് ഗേറ്റ്  ജൂലൈ 21  രാവിലെ എട്ട്  മുതൽ വൈകിട്ട് ആറ്  വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.   വാഹനങ്ങൾ തൊട്ടടുത്തുള്ള ആർത്തുങ്കൽ ഗേറ്റ്  വഴിയോ പ്രൊവിഡൻസ് കവല ഗേറ്റ് വഴിയോ തിരിഞ്ഞു...

പൈലറ്റുമാർ തമ്മിൽ തർക്കം : ഇസ്രായേലിലേക്ക് പോയ വിമാനം സൗദിയില്‍ ഇറക്കി

ന്യൂഡൽഹി : ദുബായിൽനിന്ന് ടെൽ അവീവിലേക്കുള്ള വിമാനം അടിയന്തരമായി വടക്കൻ സൗദി അറേബ്യയിൽ ലാൻഡ് ചെയ്തു .വിമാനം അപകട സൂചന നൽകിയതിന്‌റെ പിന്നാലെ ഇസ്രയേലി വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ വിമാനത്തിന് നേരെ പുറപ്പെടുകയും ചെയ്‌തെങ്കിലും...
- Advertisment -

Most Popular

- Advertisement -