തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച (ഒക്ടോബർ 19) പൊതു അവധി പ്രഖ്യാപിച്ചു .എല്ലാ സര്ക്കാര്, അര്ധസര്ക്കാര്, പൊതുമേഖലാ സ്ഥാപനങ്ങള്ക്കും നെഗോഷ്യബിള് ഇന്സ്ട്രമെന്റ് ആക്ട് പ്രകാരം പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള്ക്കും അവധി ബാധകമാണ്.ഒക്ടോബർ 18ന് വൈകുന്നേരമാണ് പൂജവെപ്പ് .

നവരാത്രി : തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി




