Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryയൂദാപുരം സെന്റ്...

യൂദാപുരം സെന്റ് ജൂഡ് പളളിയില്‍ വി. യൂദാതദേവൂസിന്റെ തിരുനാള്‍

ചങ്ങനാശ്ശേരി : യൂദാപുരം സെന്റ് ജൂഡ് പളളിയില്‍ വി. യൂദാ തദേവൂസിന്റെ തിരുനാള്‍ ആരംഭിച്ചു. തിരുനാളിന് വികാരി ഫാ.ഫിലിപ്പ് കാഞ്ചിക്കല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. 23 വരെ വൈകുന്നേരം 4.30ന് ജപമാല, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, വി.കുര്‍ബാന, പ്രസംഗം. സെമിത്തേരി സന്ദര്‍ശനം. 24ന് വൈകുന്നേരം 4.30ന് ജപമാല, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, വി. കുര്‍ബാന, പ്രസംഗം, വി.കുര്‍ബാനയുടെ പ്രദക്ഷിണം തുരുത്തി ഫൊറോന വികാരി ഫാ.ജേക്കബ് ചീരംവേലില്‍ കാര്‍മ്മികത്വം വഹിക്കും.

പ്രധാന തിരുനാള്‍ ദിനമായ 25ന് രാവിലെ 6.30ന് വി.കുര്‍ബാന, വൈകുന്നേരം 3.30ന് തിരുസ്വരൂപങ്ങളുടെ എഴുന്നളളിപ്പ്, റാസ ഫാ.ജോസ് തെക്കേപ്പുറത്ത്, തുടര്‍ന്ന് മുളയ്ക്കാംതുരുത്തി സെന്റ് ജോര്‍ജ് ക്‌നാനായ ദൈവാലയത്തിലേക്ക് പ്രദക്ഷിണം ഫാ.ജോഫിന്‍ മുളകുടിയാങ്കല്‍, കൊടിയിറക്ക്, നേര്‍ച്ചവസ്തുക്കളുടെ ലേലം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പലചരക്കുകടയിൽ വിദേശമദ്യം; കട ഉടമ അറസ്റ്റിൽ

റാന്നി: ഇട്ടിയപ്പാറയിലെ പലചരക്കുകടയിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യം എക്സൈസ് സംഘം പിടികൂടിയ സംഭവത്തിൽ കട ഉടമ  അറസ്റ്റിൽ. 8 ലിറ്റർ വിദേശമദ്യവും മദ്യം വിറ്റ തുകയായ 3000 രുപയും കടയിൽ നിന്ന് കണ്ടെടുത്തു. കട...

സൂര്യാതപം, സൂര്യാഘാതം താപാനുബന്ധ രോഗങ്ങള്‍ക്കെതിരെ പ്രത്യേകം ശ്രദ്ധ വേണം: ആരോഗ്യ വകുപ്പ്

ആലപ്പുഴ: അന്തരീക്ഷ താപം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെ പ്രത്യേക ശ്രദ്ധ  വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വെയിലേല്‍ക്കുന്നത് മൂലം ശരീരത്തില്‍ ഹീറ്റ്  റാഷ് ഉണ്ടാകുക, പേശിവലിവ്, താപശരീരശോഷണം എന്നിവ സാധാരണമായി കണ്ടുവരുന്നു. പ്രായമുള്ളവര്‍, രക്തസമ്മര്‍ദ്ദം...
- Advertisment -

Most Popular

- Advertisement -