Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsആനിക്കാട്ടിന്റെ സമഗ്ര...

ആനിക്കാട്ടിന്റെ സമഗ്ര വികസനം ലക്ഷ്യം : അഡ്വ വർഗീസ് മാമൻ എംഎൽഎ

തിരുവല്ല : ആനിക്കാട്ടിലെ ശുദ്ധജല വിതരണ പദ്ധതിയും ഗ്രാമീണ റോഡുകൾ ഉൾപ്പെടെ ആനിക്കാടിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള വികസനം ആയിരിക്കും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നടക്കുന്നതെന്ന് അഡ്വ.വർഗീസ് മാമൻ എംഎൽഎ പറഞ്ഞു കേരള കോൺഗ്രസ് ആനിക്കാട് മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് തോമസ് മാത്യു അധ്യക്ഷത വഹിച്ചു ഉന്നത അധികാര സമിതി അംഗം ജോൺസൺ കുര്യൻ, മാത്യു ടി സി, ചെറിയാൻ വർഗീസ് ,ജോസഫ് ടി ടി, വിജയൻ ടി സി, മോളി കുട്ടി സിബി, സൂസൻ ഡാനിയേൽ ,ശ്രീധരൻ കെ ജി, ഐസക് തോമസ്, ബാബു പടിഞ്ഞാറ് കുറ്റ്, ശശിധര കൈമൾ, ജോസഫ് കുര്യൻ, ബിന്നി മാത്യു, സാബു എബ്രഹാം, മാത്തുക്കുട്ടി എം ജെ, സി വി ഫിലിപ്പ്, എബ്രഹാം പി സ് എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വരുമാനത്തിൽ വൻ കുതിപ്പു നടത്തി കോന്നി- അടവി- ഗവി ഇക്കോ ടൂറിസം

പത്തനംതിട്ട : ഓണം നാളുകളിൽ വരുമാനത്തിൽ വൻ കുതിപ്പു നടത്തി കോന്നി- അടവി- ഗവി ഇക്കോ ടൂറിസം. ഓണദിനങ്ങളിൽ 26 ,02,664 രൂപയുടെ കലക്ഷനാണ് സഞ്ചാരികളുടെ പ്രിയ ഇടമായി മാറിയ കോന്നി-അടവി-ഗവി ഇക്കോ...

കാശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു :ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗർ : കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു. കത്വ ജില്ലയിലെ സൈദ സുഖാൽ ഗ്രാമത്തിൽ പുലർച്ചെ നടന്ന ആക്രമണത്തിൽ സിആർപിഎഫ് ജവാൻ കബീർ ദാസാണ്‌ മരിച്ചത്. നുഴഞ്ഞുകയറിയ ഭീകരരിൽ ഒരാളെ...
- Advertisment -

Most Popular

- Advertisement -