Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഇടുക്കിയിൽ മരം...

ഇടുക്കിയിൽ മരം വീണ് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

ഇടുക്കി : ഇടുക്കി മാങ്കുളത്ത് മരം വീണ് രണ്ട് തോട്ടം തൊഴിലാളികളായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം .മാങ്കുളം സിങ്ക്കുടി ഉന്നതിയിലെ സില്ലിയമ്മ, വീരലക്ഷ്മി എന്നിവരാണ് മരിച്ചത് കനത്ത മഴയിലും കാറ്റിലും മരം കടപുഴകി ഏലത്തോട്ടത്തിൽ ജോലിചെയ്യുകയായിരുന്ന ഇവർക്കുമേലെ വീഴുകയായിരുന്നു. ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോന്നിയിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു

പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ (ആന പരിപാലന കേന്ദ്രം) ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു. 'മീന' എന്ന ആനയുടെ പാപ്പാനായ ചേരിമുക്ക് പുളിക്ക നിവാസിൽ മോഹനൻ നായർ(65)ആണ് മരിച്ചത്. ആനത്താവളത്തിലെ 'പ്രിയദർശിനി' എന്ന ആനയുടെ...

ഗതാഗത നിയന്ത്രണം

പത്തനംതിട്ട: മേലുകര -റാന്നി റോഡില്‍ പുതുമണ്‍ പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 18 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴഞ്ചേരി, റാന്നി ഭാഗങ്ങളിലേക്ക് പോകുന്ന ഭാരവാഹനങ്ങള്‍ ചെറുകോല്‍പുഴ-പേരൂര്‍ചാല്‍-റാന്നി റോഡുവഴി തിരിച്ചുവിടുമെന്ന് അസിസ്റ്റന്റ്...
- Advertisment -

Most Popular

- Advertisement -