Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsKochiമാസപ്പടി കേസ്...

മാസപ്പടി കേസ് : അന്വേഷണം തടഞ്ഞ് ഹൈക്കോടതി

കൊച്ചി : സിഎംആർഎൽ – എക്‌സാലോജിക് മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പിണറായി വിജയനെതിരെ കൈക്കൂലിക്കേസും മുഹമ്മദ് റിയാസിനെതിരെ ഹവാല കേസും റജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ പിണറായി വിജയനും മറ്റുള്ളവരും നൽകിയ അപ്പീലിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിശദമായി കേൾക്കണമെന്ന് കഴിഞ്ഞാഴ്ച സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈ എം സി എ മധ്യമേഖല ലീഡേഴ്സ് കോൺഫറൻസ് സമാപിച്ചു

തിരുവല്ല : വൈ എം സിഎ മധ്യമേഖല ലീഡേഴ്സ് കോൺഫറൻസ് സമാപിച്ചു. സമാപന സമ്മേളനം ആൻ്റോ ആൻ്റണി ഉദ്ഘടനം ചെയ്തു. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും  ന്യൂനപക്ഷങ്ങളെ നിസ്സാരമായി കാണുന്ന പ്രവണത...

കുട്ടികളെ വാഷിങ് മെഷീനിൽ അടച്ചു, വായിലേക്ക് വെള്ളം ചീറ്റിച്ചു : ബെംഗളൂരുവിലെ ഡേകെയറിനെതിരെ കേസ്

ബെംഗളൂരു : രണ്ടും മൂന്നും വയസ്സുള്ള കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ ബെംഗളൂരുവിലെ ഡേകെയറിനെതിരെ കേസ്.കരഞ്ഞാൽ കുഞ്ഞുങ്ങളെ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്റെ ഉള്ളിൽ ഇരുത്തുക, വാഷ് റൂമിനുള്ളിൽ പൂട്ടിയിടുക,വായിലേക്ക് വെള്ളം സ്‌പ്രേ...
- Advertisment -

Most Popular

- Advertisement -