Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsപിഎസ്‌സി നിയമന...

പിഎസ്‌സി നിയമന തട്ടിപ്പ് : മുന്‍ ഡപ്യൂട്ടി സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം : പിഎസ്‌സി നിയമന തട്ടിപ്പ് കേസില്‍ മുന്‍ ഡപ്യൂട്ടി സെക്രട്ടറി പി സതീഷിനെ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അറസ്റ്റു ചെയ്തു. പരീക്ഷ വിഭാഗത്തിൻ്റെ ചുമതലയുണ്ടായിരുന്നു സതീഷിനെ കഴിഞ്ഞ ദിവസമാണ് കേസിൽ പ്രതി ചേർത്തത്. സതീഷ് കഴിഞ്ഞ വർഷം വിരമിച്ചിരുന്നു.

ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി അംഗങ്ങളെ ഇന്നലെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു.പിഎസ്‌സി ചെയർമാൻ എം.ആർ.ബൈജുവിനെ ഇന്ന് ചോദ്യം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 20-05-2025 Sthree Sakthi SS-468

1st Prize Rs.1,00,00,000/- SF 788753 (PALAKKAD) Consolation Prize Rs.5,000/- SA 788753 SB 788753 SC 788753 SD 788753 SE 788753 SG 788753 SH 788753 SJ 788753 SK 788753...

മുംബൈയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം

മുംബൈ :മുംബൈ ഡോംബിവ്ലിയിൽ വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം.ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തുടർച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃസാക്ഷികൾ പറയുന്നത്. ഫാക്ടറിയിൽനിന്ന് 20 പേരെ ഒഴിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഡോംബിവ്‌ലി എംഐഡിസിസമുച്ചയത്തിന്‍റെ രണ്ടാം ഘട്ടത്തിലെ...
- Advertisment -

Most Popular

- Advertisement -