Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiചേരാനല്ലൂർ വാഹനാപകട...

ചേരാനല്ലൂർ വാഹനാപകട കേസ് : ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : ചേരാനല്ലൂർ വാഹനാപകട കേസിൽ അഡീഷനൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി .ജഡ്ജി പോലീസിന്റെ അന്വേഷണവും ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലെന്നും കോടതി പറഞ്ഞു.

അപേക്ഷകൻ നിലവിൽ സേവനത്തിലുള്ള ഒരു ജുഡീഷ്യൽ ഓഫീസറാണെന്നും അദ്ദേഹം നിയമനടപടികളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ദിവസം അഡീഷനൽ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.കൻ കാറുമായി പുറത്തുപോയത് തന്റെ അറിവോടെയല്ലെന്ന മൊഴി ജഡ്ജി ആവർത്തിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർഥാടനത്തിന് മുന്നൊരുക്കങ്ങൾ വൈകുന്നു : അരവണ വിതരണത്തിലും ആശങ്ക

​പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ശബരിമലയിലെ ഒരുക്കങ്ങൾ മന്ദഗതിയിലാകുന്നതായി പരാതി. നിർമാണ പ്രവർത്തനങ്ങളിലെ വൈകലും അരവണ വിതരണത്തിലെ അനിശ്ചിതത്വവും വരുന്ന തീർഥാടന സീസണിനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഭക്തർ. ​ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക്...

ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ്പ് : അക്രമികൾ എത്തിയത് സൽമാൻ ഖാനെ ലക്ഷ്യമിട്ട്

മുംബൈ : ബോളിവുഡ് നടൻ ടൈ​ഗർ ഷ്റോഫിന് നേരേ വെടിവെപ്പു നടത്തിയ അക്രമികൾ മുംബൈയിലെത്തിയത് നടൻ സൽമാൻ ഖാനെ ലക്ഷ്യമിട്ട് .ആക്രമണം നടത്തിയ മൂന്ന് പേർക്ക് പുറമേ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകൾ...
- Advertisment -

Most Popular

- Advertisement -