Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsനിപ്പ രോഗികൾ...

നിപ്പ രോഗികൾ മരിച്ചത് കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചതുകൊണ്ടാണോ എന്നു സംശയിക്കുന്നതായി ആരോഗ്യ മന്ത്രി

തിരുവനന്തപുരം : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ്പ ബാധിതരായ രോഗികൾ മരിച്ചത് കാലാവധി കഴിഞ്ഞ റെംഡെസിവിർ മരുന്ന് ഉപയോഗിച്ചതുകൊണ്ടാണോ എന്നു സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. 2023, 2024, 2025 വർഷങ്ങളിൽ ആറു രോഗികൾ മരിച്ചതുമായി ബന്ധപ്പെട്ടാണ് സംശയം ഉയർന്നതെന്ന് മന്ത്രി പറഞ്ഞു. നിയമസഭയിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ സബ്‌മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.

ഈ മരണങ്ങളെക്കുറിച്ചും മരുന്ന് നൽകിയ മറ്റ് രോഗികൾക്ക് എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടോയെന്നും പരിശോധിക്കുന്നതിന് ഇൻഫക്ഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദമായി അന്വേഷണം നടത്താൻ നിർദേശം നൽകിയെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈക്കത്ത് അഷ്ടമി : ഭക്തിയുടെ നിറവിൽ ആയിരങ്ങൾ

കോട്ടയം : വ്യാഘ്രപാദ മഹര്‍ഷിക്ക് പരമേശ്വര ദര്‍ശനം ലഭിച്ചതിന്റെ പുണ്യസ്മരണയില്‍ ആയിരങ്ങള്‍ വൈക്കത്ത് അഷ്ടമി തൊഴുതു. പുലര്‍ച്ചെ നാലരമുതല്‍ വൈക്കത്തപ്പനെ തൊഴാനായി നാലു ഗോപുരങ്ങളിലും നീണ്ടനിര ആയിരുന്നു. അഷ്ടമി പ്രാതല്‍ ഊട്ടുപുരയില്‍ പത്തരയോടെ...

അപ്പർ കുട്ടനാട് ജലോത്സവം നാളെ

തിരുവല്ല : രണ്ടാമത് അപ്പർ കുട്ടനാട് ജലോത്സവം  സെപ്റ്റംബർ 13 ന് ഉച്ചയ്ക്ക് 2 ന്  കടപ്ര ബേദ്ലഹേം സെന്റ് ജോർജ്ജ്  ഓർത്തഡോക്സ് പള്ളിക്കടവ് മുതൽ സെന്റ് തോമസ് ഹൈസ്കൂൾ കടവ് വരെയുള്ള...
- Advertisment -

Most Popular

- Advertisement -