Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsParumalaപരുമല തിരുമേനി...

പരുമല തിരുമേനി ഉത്തമനായ ഗുരു :  കാതോലിക്ക ബാവ

പരുമല: വ്യത്യസ്തമായ ജീവിതവീക്ഷണം  കൊണ്ട് ലോകത്തിനു  മാതൃകയായ മഹാഗുരുവാണ് പരുമല തിരുമേനിയെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ക്രൈസ്‌തവ വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ (എംജിഒസിഎസ്എം)ആഭിമുഖ്യത്തിൽ നടന്ന പേട്രൻസ് ഡേ ദിനാചരണവും, അവാർഡ് ദാനചടങ്ങും ഉത്‌ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്ക ബാവ.

എംജിഒസിഎസ്എം പ്രസിഡന്റ് ഡോ. എബ്രഹാം മാർ സെറാഫിം അധ്യക്ഷത വഹിച്ചു. സുപ്രീം കോടതി അഭിഭാഷകൻ  കുര്യാക്കോസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. സഭാ അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, പരുമല സെമിനാരി മാനേജർ ഫാ. യാക്കോബ് റമ്പാൻ,  വർക്കിംഗ്‌ കമ്മിറ്റി  അംഗം ജേക്കബ് മാത്യു,  വിദ്യാർത്ഥിപ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. ഡോ. വിവേക് വർഗീസ്,  ഫാ. ഷിബു  ടോം  വർഗീസ്, ഡോ. കുര്യൻ തോമസ് എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എലിപ്പനി ; ജാഗ്രത വേണം

പത്തനംതിട്ട : ജില്ലയില്‍ എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. ഈ വര്‍ഷം 63 സ്ഥിരീകരിച്ച കേസുകളും...

പ്രതിസന്ധികളെ അതിജീവിക്കാൻ പ്രാർഥന സഹായിച്ചു : പാർവതി ഗോപകുമാർ

പരുമല :പതിവായി  പ്രാർഥിക്കുന്ന ശീലമില്ലെങ്കിലും  പ്രതിസന്ധികളെ അതിജീവിക്കാനും സിവിൽ സെർവീസിലേക്ക് എത്താനും സഹായകമായത് പ്രാർഥനയും ഗുരുക്കന്മാരുടെ അനുഗ്രഹവും മാത്രം  ആയിരുന്നു എന്ന്  സിവിൽ സർവീസ് റാങ്ക് ജേതാവ് പാർവതി ഗോപകുമാർ.മലങ്കര ഓർത്തഡോക്സ്‌ സഭയുട...
- Advertisment -

Most Popular

- Advertisement -