Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsചരമ വാർഷികം...

ചരമ വാർഷികം ആചരിച്ചു

തിരുവല്ല : അഡ്വ സതീഷ് ചാത്തങ്കരിയുടെ 2-മത് ചരമ വാർഷികം ആചരിച്ചു. റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഭൂമി ദാനത്തിന്റെ ഉദ്ഘാടനം തിരുവല്ല എംഎൽഎ അഡ്വ വർഗീസ് മാമനും, ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം റാന്നി എംഎൽഎ അഡ്വ പഴകുളം മധുവും നിർവഹിച്ചു. വിശാഖ് വെൺപാല അധ്യക്ഷത വഹിച്ചു.

ഡിസിസി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചു പറമ്പിൽ, ജോർജ്‌ മാമൻ കൊണ്ടൂർ, എ ഷംസുദിൻ, അഡ്വ റെജി തോമസ്, ഈപ്പൻ കുര്യൻ, റോജി കാട്ടാശ്ശേരി, ജേക്കബ് പി ചെറിയാൻ, ആർ ജയകുമാർ, റോബിൻ പരുമല, ജിജോ ചെറിയാൻ, യാസിം കുട്ടി, അഡ്വ രാജേഷ് ചാത്തങ്കരി, ജി ശ്രീകാന്ത്, ബെന്നി സ്കറിയ, അഭിലാഷ് വെട്ടിക്കടൻ, ടോണി ഇട്ടി, സോമൻ താമരച്ചാലിൽ, അഡ്വ രേഷ്മ രാജ്രശ്വരി, ജയ്സൺ പടിയറ, ആശിഷ് ഇളകുറ്റൂർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ലെവല്‍ ക്രോസ് നമ്പര്‍ 63 (ഐസ് ഫാക്ടറി ഗേറ്റ്) മേയ് 28 ന് വൈകിട്ട് ആറു മണി മുതല്‍ ജൂണ്‍ ഒന്ന് വൈകിട്ട് ആറു മണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍...

മെസ്സിയുടെ കേരളത്തിലേക്കുള്ള വരവ് സർക്കാർ പദ്ധതിയെന്ന് ജിഎസ്ടി വകുപ്പിന് ആന്റോയുടെ മൊഴി

തിരുവനന്തപുരം : മെസ്സിയെയും അര്ജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത് എൽഡിഎഫ് സർക്കാറിന്റെ പദ്ധതിയെന്ന് ജിഎസ്ടി വകുപ്പിന് ആന്റോയുടെ മൊഴി.തീരുമാനങ്ങളെല്ലാം എടുത്തത് സർക്കാരാണെന്നും സ്പോൺസറാകാൻ സർക്കാർ ഇങ്ങോട്ട് സമീപിക്കുകയായിരുവെന്നും മൊഴിയിൽ പറയുന്നു . അന്നത്തെ...
- Advertisment -

Most Popular

- Advertisement -