Friday, November 20, 2026
No menu items!

subscribe-youtube-channel

HomeFeaturedCinema57-ാമത് ഐഎഫ്എഫ്‌ഐയ്‌ക്ക്...

57-ാമത് ഐഎഫ്എഫ്‌ഐയ്‌ക്ക് ഇന്ന് തുടക്കം

പനാജി : ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ 57ാമത് ഐഎഫ്എഫ്‌ഐയ്‌ക്ക് ഇന്ന് ഗോവയിൽ തുടക്കം.വൈകിട്ട് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തും ചലച്ചിത്രമേള ഡയറക്ടറും സംവിധായകനുമായ ആശുതോഷ് ഗോവാരിക്കറും ചേര്‍ന്ന് മേള ഉദ്ഘാടനം ചെയ്യും.86 രാജ്യങ്ങളിൽ നി്ന്നുള്ള 150 ലധികം അന്താരാഷ്ട്ര സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. 28 വരെ നീണ്ടു നിൽക്കുന്ന മേളയുടെ ഉദ്ഘാടന ചിത്രം പ്രശസ്ത പോളിഷ് ചലച്ചിത്രകാരൻ പാവൽ പാവ്‌ലിക്കോവ്സ്കി സംവിധാനം ചെയ്ത ഫാദർലാൻഡ് ആണ്. ‘അതിരുകളില്ലാത്ത കഥകള്‍’ എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രമേയം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭൂട്ടാൻ വാഹനക്കടത്ത് : പ്രധാന സൂത്രധാരൻ അറസ്റ്റിൽ

കൊച്ചി : ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് പ്രധാന സൂത്രധാരൻമാരിൽ ഒരാൾ അറസ്റ്റിൽ .പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡി സ്വദേശിയായ ശ്രീ ബിശ്വദീപ് ദാസിനെയാണ് കൊച്ചി കസ്റ്റംസും പശ്ചിമ ബംഗാൾ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും ചേർന്ന്...

ശബരിമല : അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

ശബരിമല: മണ്ഡലകാല തീർത്ഥാടനം കഴിഞ്ഞു ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്രനടയടച്ചതോട് കൂടി വിവിധ സർക്കാർ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ അപ്പാച്ചിമേട് മുതൽ സന്നിധാനം വരെയുള്ള മേഖലയിൽ ഇന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. 18 സെക്ടറുകളിൽ...
- Advertisment -

Most Popular

- Advertisement -