Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsNationalആന്ധ്രപ്രദേശ് നിയമസഭാ...

ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് : ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ അധികാരത്തിലേക്ക്

ഹൈദരാബാദ് : നിയമസഭാ തിരഞ്ഞെടുപ്പു നടന്ന ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി അധികാരത്തിലേക്ക്. ആകെയുള്ള 175 സീറ്റുകളിൽ 149 സീറ്റുകളിൽ എൻഡിഎ സഖ്യമാണ് മുന്നിൽ.125 സീറ്റുകളിൽ ടിഡിപിയും 17 സീറ്റുകളിൽ ജനസേനയും ഏഴിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. 20 സീറ്റുകളിൽ ആണ് വൈഎസ്ആർ കോൺഗ്രസിന് ലീഡുള്ളത്.

 

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു : അമ്മയ്ക്ക് ഗുരുതര പരിക്ക്

പാലക്കാട് : മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കണ്ണാടൻച്ചോല കുളത്തിങ്കൽ ജോസഫ് മാത്യുവിന്റെ മകൻ അലൻ ജോസഫ്(23) ആണ് മരിച്ചത്. അലന്റെ അമ്മ വിജി (46) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ്...

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു 22ന് ശബരിമലയില്‍: തുലാമാസ പൂജകള്‍ക്കായി ഒക്ടോബര്‍ 16-ന് തുറക്കും

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനത്തിനായി ഈ മാസം 22ന് കേരളത്തിലെത്തും. 24 വരെ രാഷ്‌ട്രപതി കേരളത്തില്‍ ഉണ്ടാകും. ഒക്ടോബര്‍ 19, 20 തീയതികളില്‍ ദര്‍ശനത്തിന് സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍...
- Advertisment -

Most Popular

- Advertisement -