Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയിൽവേ ഗേറ്റ് അടച്ചിടും  

റെയിൽവേ ഗേറ്റ് അടച്ചിടും  

ആലപ്പുഴ : ചേർത്തല – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 43 (കണിച്ചുകുളങ്ങര) നവംബർ 22-ന് ഉച്ചയ്ക്ക്  1 മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 44 (എസ്. എൽ. പുരം ഗേറ്റ്) വഴിയോ ലെവൽ ക്രോസ് നമ്പർ 42 (തിരുവിഴ ടെമ്പിൾ ഗേറ്റ്) വഴിയോ  പോകേണ്ടതാണ്.
 
 ചേർത്തല – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 44  (എസ്. എൽ. പുരം ഗേറ്റ്), നവംബർ 22-ന്  ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട്  ആറു വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 45  (പൂപ്പള്ളിക്കാവു ടെമ്പിൾ ഗേറ്റ്) വഴി  പോകണം.
 
 ആലപ്പുഴ – അമ്പലപ്പുഴ   റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 87 (വളഞ്ഞവഴി ഗേറ്റ്) നവംബർ 25-ന് 6 മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 84  (മാധവൻ മുക്ക് ഗേറ്റ്) വഴിയോ, ലെവൽ ക്രോസ്സ് നമ്പർ 88 (കോയ ഗേറ്റ്) വഴിയോ പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സര്‍ക്കാര്‍ ഉറപ്പു നല്‍കി : ഡോക്ടര്‍മാരുടെ സമരം ഒരാഴ്ചത്തേയ്ക്ക് മാറ്റി

തിരുവനന്തപുരം : വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം ഒരാഴ്ചത്തേക്കു മാറ്റിവച്ചു. 18 മാസത്തെ ശമ്പളക്കുടിശിക ഇപ്പോള്‍ തന്നെ അനുവദിക്കാനുള്ള നടപടികള്‍...

മകൻ കസേരയോടെ വലിച്ചെറിഞ്ഞ വയോധിക മരിച്ചു

കണ്ണൂർ : മദ്യപിച്ചെത്തിയ മകൻ കസേരയോടെ വലിച്ചെറിഞ്ഞ വയോധിക മരിച്ചു. പള്ളിയാന്മൂല ലക്ഷം വീട് കോളനിയിൽ വി. ശാന്ത (88) ആണ് മരിച്ചത്. മകൻ സജീവനെ (58) കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ്...
- Advertisment -

Most Popular

- Advertisement -