Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsവൃക്ഷത്തൈ വിതരണം...

വൃക്ഷത്തൈ വിതരണം നടത്തി

തിരുവല്ല : അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 1074 നമ്പർ വി. എസ്. എസ് വളഞ്ഞവട്ടം ശാഖ വൃക്ഷത്തൈ വിതരണം നടത്തി. ശാഖയിൽ വെച്ച് നടന്ന ചടങ്ങ് വി.എസ്.എസ് തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ് അനിൽ കുമാർ ഉദ്ഘാടനം ചെയ്യുകയും പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു.

ശാഖ പ്രസിഡന്റ് കെ രാമചന്ദ്രൻ, സെക്രട്ടറി സദാനന്ദൻ വി.ബി,വൈസ് പ്രസിഡന്റ് ശശാങ്കൻ വി.റ്റി, ട്രഷറർ അമ്മുക്കുട്ടി ജി,മഹിളാ സമാജം സെക്രട്ടറി ഷിജി സഹദേവൻ എന്നവർ സംസാരിച്ചു. കമ്മറ്റി അംഗങ്ങളായ അരുൺ ശ്രീധർ,കൃഷ്ണകുമാരി, ധനീഷ് ആർ കൃഷ്ണൻ, പ്രജീഷ് പി ആർ,എന്നിവരും ശാഖയിലെയും മഹിളാ സമാജത്തിലെയും വിവിധ അംഗങ്ങളും സന്നിഹിതരായിരുന്നു

 

 

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഷു ആഘോഷം: ഏവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്ന വിഷു പ്രത്യാശയുടെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരാനിരിക്കുന്ന വർഷം നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും നിറവേറ്റുന്ന ഒന്നായിരിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. ഏവർക്കും...

തോടുകൾ അടിയന്തിരമായി വൃർത്തിയാക്കണം : കേരളാ കോൺഗ്രസ് (എം)

തിരുവല്ല: വെള്ളപ്പൊക്കമൂലം  അപ്പർ കുട്ടനാട്ടിലെ ഏറ്റവും കൂടുതൽ ദുരിതം വിതച്ച പെരിങ്ങരയിലെ ഭവനങ്ങൾക്ക് 20000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേരളാ കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി. കാർഷിക മേഖലയുടെ വളർച്ചയ്ക്ക് തോടുകൾ അടിയന്തരമായി...
- Advertisment -

Most Popular

- Advertisement -