Sunday, July 6, 2025
No menu items!

subscribe-youtube-channel

HomeNewsകഴക്കൂട്ടം സബ്...

കഴക്കൂട്ടം സബ് ട്രഷറിയില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : വ്യാജ ചെക്ക് ഉപയോഗിച്ച് കഴക്കൂട്ടം സബ് ട്രഷറിയില്‍നിന്ന്15 ലക്ഷം തട്ടിയ സംഭവത്തില്‍ 5 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.ജൂനിയര്‍ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്റുമാരായ ഷാജഹാന്‍, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

മരിച്ചവരുടെ ഉള്‍പ്പെടെ അക്കൗണ്ടുകളില്‍നിന്ന് പണം തട്ടിയതായി പരിശോധയിൽ കണ്ടെത്തിയിരുന്നു.പെന്‍ഷന്‍കാരിയായ ശ്രീകാര്യം ചെറുവയ്ക്കല്‍ ശങ്കര്‍ വിലാസില്‍ എം.മോഹനകുമാരിയുടെ അക്കൗണ്ടില്‍നിന്ന് വ്യാജ ചെക്ക് ഉപയോഗിച്ച് രണ്ടരലക്ഷം രൂപ പിന്‍വലിച്ചെന്ന പരാതിയിലാണ് അന്വേഷണം നടന്നത്.സംഭവത്തില്‍ കഴക്കൂട്ടം പോലീസും കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശക്തമായ മഴക്ക് സാധ്യത : ഇന്ന് ഒൻപതു ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം:അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് .ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.തിങ്കളാഴ്ച വരെ പരക്കെ ഇടിമിന്നലോടു കൂടിയ വേനല്‍മഴ ലഭിക്കും. ഇന്ന് തിരുവനന്തപുരം,...

അമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയം : 24 മരണം

ടെക്സസ് : അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 24 മരണം. സമ്മർ‌ ക്യാംപിൽ പങ്കെടുക്കാനെത്തിയ 25 പെൺകുട്ടികളെ കാണാതായി. കനത്ത മഴയില്‍ പ്രദേശത്തെ നദിയില്‍ ക്രമാതീതമായി വെള്ളം ഉയർന്നതാണ് കനത്ത നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയത്.മേഖലയില്‍...
- Advertisment -

Most Popular

- Advertisement -