Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsബാർ കോഴ...

ബാർ കോഴ വിവാദം : അർജുൻ രാധാകൃഷ്ണൻ്റെ മൊഴിയെടുത്തു

തിരുവനന്തപുരം : ബാർ കോഴ വിവാദത്തിൽ ക്രൈംബ്രാഞ്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴിയെടുത്തു. വെള്ളയമ്പലത്തെ വീട്ടില്‍ എത്തിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്.ക്രൈംബ്രാഞ്ച് ഓഫീസിലെത്താനായിരുന്നു അർജുൻ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നത്.ബാർ ഉടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അർജുൻ രാധാകൃഷ്ണൻ അംഗമാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത് .എന്നാൽ തനിക്ക് ബാറുമകളുടെ സംഘടനയുമായി ഒരു ബന്ധവുമില്ലെന്നാണ്‌ അർജുന്റെ വിശദീകരണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 29-10-2024 Sthree Sakthi SS-439

1st Prize Rs.7,500,000/- (75 Lakhs) SD 428899 (THRISSUR) Consolation Prize Rs.8,000/- SA 428899 SB 428899 SC 428899 SE 428899 SF 428899 SG 428899 SH 428899 SJ 428899 SK...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം: പൈങ്കുനി ഉത്സവം കൊടിക്കയർ ഏറ്റുവാങ്ങി

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിനു കൊടിയേറ്റിനുളള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ ജോയിന്റ്' സുപ്രണ്ട് അൽഷാനിൽ നിന്നും ക്ഷേത്രം ഭരണസമിതി അംഗങ്ങളായ തുളസി ഭാസ്കരനും, കരമന ജയനും ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ ക്ഷേത്ര...
- Advertisment -

Most Popular

- Advertisement -