Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഅടിയന്തിരാവസ്ഥ വിരുദ്ധ...

അടിയന്തിരാവസ്ഥ വിരുദ്ധ ദിനം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തിരാവസ്ഥ വിരുദ്ധ ദിനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീർ ഉദ്ഘാടനം ചെയ്തു . ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് അധ്യക്ഷത വഹിച്ചു .ബിജെപി ദേശീയ കൗൺസിൽ അംഗം കെ. ആർ പ്രതാപചന്ദ്ര വർമ്മ മുഖ്യ പ്രഭാഷണം നടത്തി

അടിയന്തിരാവസ്ഥകാലത്ത് ജയിലിൽ അടക്കപ്പെടുകയും ക്രൂര മർദ്ദനങ്ങൾക്ക് ഇരയാവുകയും ചെയ്ത കെ. ആർ. പ്രതാപചന്ദ്ര വർമ്മ, സുകുമാരൻ , സോമൻ തേക്കുതോട് എന്നിവരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ പൊന്നാടയണിയിച്ച്‌ ആദരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 31-03-2025 Win Win W-815

1st Prize Rs.7,500,000/- (75 Lakhs) WX 368845 (ERNAKULAM) Consolation Prize Rs.8,000/- WN 368845 WO 368845 WP 368845 WR 368845 WS 368845 WT 368845 WU 368845 WV 368845 WW...

ശബരിമല സ്വർണക്കൊള്ളക്കേസ്: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന

തിരുവനന്തപുരം: സിപിഎം നേതാവും മുൻ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷിക്കുന്ന ഏജൻസികൾ വൈകാതെ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. കേസിൽ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പ കടകംപള്ളി നിൽക്കുന്ന ചിത്രം, യുഡിഎഫ്...
- Advertisment -

Most Popular

- Advertisement -