Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiഅങ്കണവാടി കെട്ടിടത്തിന്റെ...

അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് കുട്ടിക്കു പരുക്ക്

ഇടുക്കി : ഇടുക്കി കല്ലാറിൽ അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് കാലുതെന്നി വീണ് നാലുവയസുകാരിക്ക് ​ഗുരുതര പരിക്ക്.കുട്ടിയെ രക്ഷിക്കാൻ ചാടിയ അങ്കണവാടി അധ്യാപികയുടെ കാലൊടിഞ്ഞു.ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം.ആൻ്റോ- അനീഷ ദമ്പതികളുടെ മകൾ മെറീന ആണ് അപകടത്തിൽപ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്

രണ്ടാം നിലയിലെ വരാന്തയിൽ വീണ മഴവെള്ളത്തിൽ കാൽതെന്നിയ കുട്ടി കൈവരിയിലെ കമ്പികൾക്കിടയിലൂടെയാണ് താഴേക്കു വീണത്.സംഭവത്തിൽ അന്വേഷണം നടത്താൻ വനിത ശിശുവികസ വകുപ്പ് ഡയറക്ടർക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 24-09-2025 Dhanalekshmi DL-19

1st Prize Rs.1,00,00,000/- DP 784922 (PATHANAMTHITTA) Consolation Prize Rs.5,000/- DN 784922 DO 784922 DR 784922 DS 784922 DT 784922 DU 784922 DV 784922 DW 784922 DX 784922...

ബി ജെ പിയും സംഘപരിവാറുമാണ് മുഖ്യമന്ത്രിയെ മുൻനിർത്തി കേരളം ഭരിക്കുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട : ഒരു എം എൽ എ പോലും ഇല്ലാത്ത ബി ജെ പിയും സംഘപരിവാറുമാണ് മുഖ്യമന്ത്രിയെ  മുൻനിർത്തി കേരളം ഭരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. രാഹുൽ ഗാന്ധി...
- Advertisment -

Most Popular

- Advertisement -