Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNew Delhiഓം ബിർള...

ഓം ബിർള വീണ്ടും ലോക്സഭാ സ്പീക്കർ

ന്യൂ ഡൽഹി : 18-ാമത് ലോക്സഭയുടെ സ്പീക്കറായി ഓം ബിർള തിരഞ്ഞെടുക്കപ്പെട്ടു. ഓം ബിർലയെ സ്പീക്കറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം ലോക്സഭ ശബ്ദവോട്ടോടെ പാസ്സാക്കി. കൊടിക്കുന്നിൽ സുരേഷിനെ സ്ഥാനാർത്ഥിയാക്കി പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചെങ്കിലും വോട്ടെടുപ്പിൽ നിന്ന് പിന്മാറി.രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എംപിയായ ഓം ബിര്‍ള തുടര്‍ച്ചയായി രണ്ടാം തവണയാണ് സ്പീക്കറാകുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 07-07-2024 Akshaya AK-659

1st Prize Rs.7,000,000/- AJ 456729 (CHITTUR) Consolation Prize Rs.8,000/- AA 456729 AB 456729 AC 456729 AD 456729 AE 456729 AF 456729 AG 456729 AH 456729 AK 456729...

കൃത്യതയാർന്ന ജനസംഖ്യാ വിവരങ്ങളാണ് രാജ്യത്തിന്റെ വികസനത്തിനു അടിത്തറ: അഡ്വ. ബിജു ഉമ്മൻ

കോട്ടയം: കൃത്യതയാർന്ന ജനസംഖ്യാ വിവരങ്ങളാണ് രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും അടിത്തറയെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. സെൻസസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഡിജിറ്റൽ സെൻസസ് നടപ്പാക്കപ്പെടുന്നതെന്നും ഇത് വിവരശേഖരണത്തിന്റെ വേഗതയും കൃത്യതയും...
- Advertisment -

Most Popular

- Advertisement -