Thursday, April 24, 2025
No menu items!

subscribe-youtube-channel

മഴ : ആലപ്പുഴ ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍

ആലപ്പുഴ : മഴയെത്തുടർന്ന് ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചെങ്ങന്നൂർ, ചേർത്തല താലൂക്കുകളിലായി നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. 18 കുടുംബങ്ങളിലെ 16 പുരുഷൻമാരും 23 സ്ത്രീകളും 13 കുട്ടികളും ഉൾപ്പെടെ 52 പേരാണ് ക്യാമ്പിലുള്ളത്. ചെങ്ങന്നൂർ മൂന്ന് ക്യാമ്പുകളിലായി 42 പേർ കഴിയുന്നു. ചേർത്തലയിൽ ഒരു ക്യാമ്പാണ് പ്രവർത്തിക്കുന്നത്. ഇവിടെ 10 പേരാണ് കഴിയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡ് പി എ ശാമുവേലിന്

തിരുവല്ല : തിരുവല്ല പുഷ്പമേളയോടനുബന്ധിച്ച് ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് സൊസൈറ്റി നൽകുന്ന ഈ വർഷത്തെ ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡിന് പത്തനംതിട്ട ചിറ്റാർ സ്വദേശി പി എ ശാമുവേൽ പട്ടരേത്ത് അർഹനായി .25001 രൂപയും...

ഇസ്രേയലിനെതിരെയുള്ള ആക്രമണം ലക്ഷ്യംകണ്ടെന്ന് ഇറാന്‍: യു എസ്സിനും മുന്നറിയിപ്പ്

ടെഹ്‌റാൻ : ഇസ്രേയലിനെതിരെയുള്ള ആക്രമണം ലക്ഷ്യം കണ്ടെന്ന് ഇറാൻ അവകാശപ്പെട്ടു. ഇസ്രയേലിനു അമേരിക്ക പിന്തുണ നൽകിയാൽ അമേരിക്കൻ താവളങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പു നൽകി. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ഇസ്രയേലിന് നേരെ...
- Advertisment -

Most Popular

- Advertisement -