Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത്‌ അടുത്ത...

സംസ്ഥാനത്ത്‌ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

കോട്ടയം : കേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യുന മർദ്ദപാത്തിയും വടക്കൻ ഗുജറാത്തിനു മുകളിൽ ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി ,മിന്നൽ കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും ജൂലൈ 1 മുതൽ 03 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ന്ന് കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് .നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു

ന്യൂഡൽഹി : സുപ്രീംകോടതിയുടെ 51–ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു. രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ...

ഭരണഘടനയുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണം: രാജ്യത്തെ പൗരന്മാർക്ക് നിർദേശങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : ഇന്ത്യൻ ഭരണഘടനാ ദിനത്തിൽ രാജ്യത്തെ പൗരന്മാർക്ക് നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ പൗരന്മാരും ഭരണഘടനയുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും ഇത് ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വോട്ടവകാശം വിനിയോ​ഗിച്ചുകൊണ്ട് ജനാധിപത്യം ശക്തിപ്പെടുത്തേണ്ടതിന്റെ...
- Advertisment -

Most Popular

- Advertisement -