Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകാറും ഓട്ടോറിക്ഷയും...

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം

കോട്ടയം: കാണക്കാരിക്ക് സമീപം  കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം. ഏലപ്പാറ സ്വദേശി ജയദാസ് ആണ് ഞായറാഴ്ച ഉച്ചക്ക് 12.30ന് ഉണ്ടായ അപകടത്തിൽ മരിച്ചത്.

ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിർദിശയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ  ഓട്ടോറിക്ഷ പൂർണമായും തകർന്നു. ജയദാസിന്റെ മൃതദേഹം കോട്ടയം
മെഡിക്കൽ കോളജ് ആശുപത്രിലേക്ക് കൊണ്ടു പോയി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക് ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാകിസ്ഥാൻ തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. പാക് അധിനിവേശ കശ്മീരിൽ (പിഒകെ) നിന്ന് ദിഗ്വാർ സെക്ടറിൽ...

രണ്ട് കോര്‍പറേഷനുകളും നൂറോളം പഞ്ചായത്തുകളും ബിജെപി പിടിക്കും : അനൂപ് ആന്റണി

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയില്‍ പാർട്ടി നേതൃത്വം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയുടെ പ്രതികരണത്തിലാണ് പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ പങ്കുവയ്ക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ...

- Advertisment -

Most Popular

- Advertisement -