Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNew Delhiതെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നല്‍കിയതിന് സുപ്രീംകോടതിയിൽ മാപ്പ് പറഞ്ഞ് പതഞ്ജലി

ന്യൂ ഡൽഹി :തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നല്‍കിയതിന് സുപ്രീംകോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി.കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തിലാണ് പതഞ്ജലി മാപ്പ് പറഞ്ഞത് .നിയമവാഴ്ചയോടു വലിയ ബഹുമാനമുണ്ടെന്നും ഭാവിയിൽ ഇത്തരം പരസ്യങ്ങൾ നൽകില്ലെന്നു കമ്പനി ഉറപ്പാക്കുമെന്നും സത്യവാങ്മൂലത്തിൽ എംഡി ആചാര്യ ബാൽ കൃഷ്ണ ഉറപ്പു നൽകി .

ആധുനിക വൈദ്യശാസ്ത്രത്തിന് എതിരെ തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നുവെന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് നൽകിയെങ്കിലും പതഞ്ജലി പ്രതികരിച്ചില്ല.തുടർന്ന് ബാബ രാംദേവിനോടും ആചാര്യ ബാൽ കൃഷ്ണയോടും നേരിട്ട് ഹാജരാകാൻ സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിഷു പൂജകൾക്കായി ശബരിമല ക്ഷേത്ര നട 10 ന് തുറക്കും

ശബരിമല: വിഷു പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഈ മാസം 10 ന് തുറക്കും. ഒരുക്കങ്ങൾ ആരംഭിച്ചതായി ശബരിമല ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു. 10ന് വൈകിട്ട് 5 മണിക്ക് മേൽശാന്തി പി.എൻ....

അഷ്ടമി : നവംബർ 23ന് വൈക്കം താലൂക്കിൽ അവധി

കോട്ടയം: വൈക്കം മഹാദേവർ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവുമായി ബന്ധപ്പെട്ട് അഷ്ടമി ദിവസമായ നവംബർ 23ന് വൈക്കം താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
- Advertisment -

Most Popular

- Advertisement -