Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNew Delhiനീറ്റ് :...

നീറ്റ് : പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : നീറ്റിൽ പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി.നീറ്റ് യുജി പരീക്ഷ പൂർണമായും റദ്ദാക്കുന്നത് നീതീകരിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നതിന് തെളിവുകള്‍ ഇല്ല അതിനാല്‍ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തേണ്ടതില്ല. 24 ലക്ഷം വിദ്യാർഥികൾക്ക് പുനഃപരീക്ഷ നടത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. പ്രവേശനത്തെ ബാധിക്കും.

മുഴുവൻ പരീക്ഷാ സംവിധാനവും കളങ്കപ്പെട്ടുവെന്ന നി​ഗമനത്തിലെത്താൻ നിലവിലെ സാഹചര്യത്തിൽ ലഭ്യമായ തെളിവുകൾക്ക് സാധിക്കില്ല. എന്നാൽ ഹസാരിബാഗിലെയും പട്നയിലെയും കാര്യത്തിൽ ചോദ്യപ്പേപ്പർ ചോർച്ച നടന്നിട്ടുണ്ടെന്നതിൽ സംശയമില്ല . ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മ്യാൻമർ ഭൂകമ്പത്തിൽ മരണം 150 കടന്നു

നേപ്യിഡോ : മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ഭൂകമ്പത്തിൽ 150 ലേറെ ആളുകൾ മരിച്ചു.മ്യാൻമറിൽ മാത്രം 144 പേർ മരിച്ചു.മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം കനത്തനാശം വിതച്ചത്.ഒട്ടേറെ കെട്ടിടങ്ങളും പാലങ്ങളും റോഡുകളും...

ശബരിമല നട നാളെ തുറക്കും: പ്രതിഷ്ഠാദിനം 19-ന്

പത്തനംതിട്ട : ഇടവമാസ പൂജകൾക്കായി ശബരിമലനട മേയ് 14-ന് വൈകീട്ട് അഞ്ചിന് തുറക്കും. അന്ന് മറ്റ് വിശേഷാൽ പൂജകളില്ല. ഇടവം ഒന്നായ 15-ന് പുലർച്ചെ പതിവ് പൂജകൾക്കുശേഷം നെയ്യഭിഷേകം തുടങ്ങും. നട തുറന്നിരിക്കുന്ന...
- Advertisment -

Most Popular

- Advertisement -