Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNewsവയോധികൻ പുഴയിൽ...

വയോധികൻ പുഴയിൽ വീണെന്ന് സംശയത്തിൽ തിരച്ചലിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല

റാന്നി : പെരുനാട്ടിൽ വയോധികൻ പുഴയിൽ വീണെന്ന് സംശയത്തിൽ തിരച്ചലിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല . പെരുനാട് പൂവത്തുംമൂട് പാലത്തിനു സമീപമാണ് മാമൂട്ടിൽ രാജപ്പൻ പിള്ള (85) കാണാതായത് . വ്യാഴാഴ്ച പുലർച്ചെ  5.40 ഓടെ  വീട്ടിൽ നിന്നും കാണാതായി കാട്ടി മകൻ ഹരികുമാർ പെരുനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ്  അന്വേഷണം നടത്തിയത്. മകൻ്റെ അന്വേഷണ തിരച്ചിലിൽ പൂവത്തുംമൂട് കടവിൽ ചെരുപ്പ് കണ്ടതായി പ്രദേശവാസികൾ പറഞ്ഞു.  തുടർന്ന് പുഴയുടെ കരയിൽ രാജപ്പൻ പിള്ള ഉപയോഗിച്ചിരുന്ന ചെരുപ്പ് മകൻ കണ്ടെത്തി. അതാണ് പുഴയിൽ വീണതാകാമെന്നു സംശയിക്കാൻ ഇടയാക്കിയത്.

ഫയർ ഫോഴ്‌സും പോലീസും രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു

കൊച്ചി : മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസ് അന്തരിച്ചു.94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം, ഇടതു മുന്നണി കൺവീനർ, സിഐടിയു സംസ്ഥാന സെക്രട്ടറി,ലോക്‌സഭാംഗം തുടങ്ങിയ...

കെഎസ്ആർടിസിയ്ക്ക് ഒറ്റ ദിവസം 10.19 കോടി രൂപ ടിക്കറ്റ് വരുമാനം

തിരുവനന്തപുരം : ഒറ്റ ദിവസം കൊണ്ട് കെ എസ് ആർ ടി സി യ്ക്ക് റെക്കോഡ് ടിക്കറ്റ് വരുമാനം .തിങ്കളാഴ്ച 10.19 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി കെഎസ്ആര്‍ടിസിക്കു ലഭിച്ചത്. കഴിഞ്ഞ വർഷത്തെ...
- Advertisment -

Most Popular

- Advertisement -