Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപൂച്ചക്കുളത്ത് വളർത്തുനായയെ...

പൂച്ചക്കുളത്ത് വളർത്തുനായയെ പുലി ആക്രമിച്ചു

കോന്നി : കരിമാൻതോട് പൂച്ചക്കുളത്ത് വളർത്തുനായയെ പുലി ആക്രമിച്ചു കൊന്നതായി വീട്ടുകാർ. പൂച്ചക്കുളം മണ്ണുങ്കൽ സുജയുടെ വീട്ടിലെ നായയെ ആണ് പുലി ആക്രമിച്ചു കൊന്നത്. വെള്ളി പുലർച്ചെ നായയുടെ കുര കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ പുലി നായയെ പിടികൂടി കൊന്ന ശേഷം വലിച്ചിഴച്ച് കാട്ടിലേക്ക് മറയുന്നത് കണ്ടതായി വീട്ടുകാർ പറഞ്ഞു.

വീടിന്റെ മുറ്റത്ത് തറയിൽ നായയെ വലിച്ചിഴച്ചപാടും കാണാം. മുൻപും ഈ ഭാഗത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായതായി വീട്ടുകാർ പറഞ്ഞു. വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാല് ആഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുത്തില്ലെങ്കിൽ കർശന നടപടി: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ നാലാഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുത്തില്ലെങ്കിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി...

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകൾ കാണിച്ച് ജോലിചെയ്തിരുന്ന ബംഗ്ലാദേശുകാരൻ പിടിയിൽ

കണ്ണൂർ : ഏഴിമല നാവിക അക്കാദമിയിൽ വൻ സുരക്ഷാ വീഴ്ച.ഇന്ത്യൻ പൗരനെന്ന് തെളിയിക്കുന്ന വ്യാജരേഖകൾ കാണിച്ച് താത്ക്കാലിക ജോലിചെയ്തിരുന്ന ബംഗ്ലാദേശുകാരൻ പിടിയിൽ.മുർഷിദാബാദ് നബാഗ്രാം സ്വദേശി അനിൽ സോറന്റെ മകൻ ബിപ്ലബ് സോറനെ (32)...
- Advertisment -

Most Popular

- Advertisement -