Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsമോട്ടോർ വാഹനവകുപ്പ്...

മോട്ടോർ വാഹനവകുപ്പ് യോഗം ചേരുന്നു

തിരുവല്ല : തിരുവല്ല താലൂക്കിലെ ഗ്രാമീണരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി നിലവിൽ കെ എസ് ആർ ടി സി ബസുകളോ,സ്വകാര്യ ബസുകളോ ഇല്ലാത്ത ബസ് റൂട്ടുകൾ പുതിയതായി തുടങ്ങുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജനപ്രതിനിധികളുടെയും മറ്റുദ്യോഗസ്ഥരുടെയും ബസ് ഓപ്പറേറ്റർമാരുടെയും യോഗം ഇന്ന് (30)രാവിലെ 10:15 ന് മാത്യു ടി തോമസ് എം എൽ എ യുടെ അധ്യക്ഷതയിൽ തിരുവല്ല തുകലശ്ശേരി ബോധനയിൽ വച്ചു നടക്കുന്നു .

യോഗത്തിൽ ചർച്ച ചെയ്യുവാൻ സ്വീകാര്യമായ നിർദ്ദേശങ്ങൾ തിരുവല്ല RTO യിൽ നേരിട്ടോ kl27.mvd@kerala.gov.in എന്ന മെയിൽ ഐഡി യിലേക്കോ നൽകാവുന്നതാണെന്ന് തിരുവല്ല ജോയിന്റ് RTO അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗ്യാൻവാപിയിൽ പൂജ തുടരാൻ സുപ്രീംകോടതി അനുമതി

ന്യൂഡൽഹി : ഗ്യാൻവാപിയിൽ ഹിന്ദുക്കളുടെ പൂജ തുടരാൻ സുപ്രീംകോടതി അനുമതി നൽകി . പൂജ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചത് ചോദ്യം ചെയ്താണ് പള്ളി കമ്മിറ്റി സുപ്രീം കോടതിയെ...

Kerala Lotteries Results : 20-02-2025 Karunya Plus KN-561

1st Prize Rs.8,000,000/- PV 665237 (ATTINGAL) Consolation Prize Rs.8,000/- PN 665237 PO 665237 PP 665237 PR 665237 PS 665237 PT 665237 PU 665237 PW 665237 PX 665237...
- Advertisment -

Most Popular

- Advertisement -