Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിലെ പ്രളയബാധിത...

പത്തനംതിട്ടയിലെ പ്രളയബാധിത കുടുംബങ്ങൾക്ക് 10000 രൂപ ധനസഹായം : 25.64 കോടി രൂപ അനുവദിച്ചു

പത്തനംതിട്ട : പ്രളയജലം കയറി നാശനഷ്ടം സംഭവിച്ച പത്തനംതിട്ട ജില്ലയിലെ കുടുംബങ്ങൾക്ക് അടിയന്തര ആശ്വാസമായി 25.64 കോടി രൂപ അനുവദിച്ചു. പ്രളയബാധിതരായ 25,648 കുടുംബങ്ങളുടെ വീടുകൾ വാസയോഗ്യമാക്കുന്നതിനാണ് തുക വിനിയോഗിക്കുന്നത്. ഒരു കുടുംബത്തിന് 10,000 രൂപ വീതമാണ് ധനസഹായം.

ആകെ തുകയായ 25.64 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധി (SDRF), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) എന്നിവയിൽ നിന്നാണ് അനുവദിച്ചത്.സഹായധനം ലഭ്യമാക്കുന്നത് സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ തുക വൈകാതെ തന്നെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബൈക്ക് അപകടത്തിപ്പെട്ട്  യാത്രികന് പരിക്കേറ്റു

തിരുവല്ല: പെരിങ്ങോൾ വായനശാലയ്ക്ക്  സമീപം ബൈക്ക് അപകടത്തിപ്പെട്ട് ചങ്ങനാശ്ശേരി സ്വദേശിയായ യാത്രികന് പരിക്കേറ്റു. കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ ഇന്ന് വൈകിട്ട് 5 മണിക്ക് പെരിങ്ങോൾ വായനശാലയ്ക്ക് സമീപം ആയിരുന്നു സംഭവം. ചങ്ങനാശ്ശേരി ഭാഗത്തു...

വള്ള സദ്യയിൽ പങ്കെടുക്കാൻ എത്തിയ ആൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്  വീണു മരിച്ചു

ആറന്മുള : അഷ്ടമിരോഹിണി വള്ള സദ്യയിൽ പങ്കെടുക്കാൻ എത്തിയ ആൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പള്ളിയോടത്തിൽ നിന്ന് പമ്പാനദിയിലേക്ക് വീണു മരിച്ചു. കുറിയന്നൂർ മാർത്തോമ്മാ ഹൈസ്കൂൾ അധ്യാപകൻ കുറിയന്നൂർ തോട്ടത്ത് മഠത്തിൽ ജോസഫ് തോമസ്...
- Advertisment -

Most Popular

- Advertisement -