Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീഗോശാലകൃഷ്ണ ജലോത്സവം...

ശ്രീഗോശാലകൃഷ്ണ ജലോത്സവം : ആദ്യ സംഭാവന ഏറ്റുവാങ്ങി

തിരുവല്ല : പാണ്ടനാട് മുറിയായ്ക്കര നെട്ടായത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ചരിത്രപ്രസിദ്ധവും ഐതീഹപ്പെരുമയുള്ളതുമായ തിരുവൻവണ്ടൂർ ശ്രീഗോശാലകൃഷ്ണ ജലോത്സവത്തിന്റെ സാമ്പത്തിക സമാഹരണത്തിന്റെ ആദ്യ സംഭാവന ഏറ്റുവാങ്ങി.

പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത ഒരു ഭക്തൻ ജലോത്സവ കമ്മിറ്റി ചെയർമാൻ വി.വിമൽകുമാറിനെ ഏൽപ്പിച്ച തുക പാണ്ടനാട് നടന്ന യോഗത്തിൽ ജനറൽ കൺവീനർ വി .ആർ മുരളീധരൻ പിള്ള ഏറ്റുവാങ്ങി.ചടങ്ങിൽ സേവാ സംഘം സെക്രട്ടറി മുരളീധരൻ ഹരിശ്രീ വിവിധ സബ് കമ്മറ്റി കൺവീനർമാർ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

‘തൂഫാൻ വാരിയേഴ്സ് പുരസ്കാരം’ YMCA തിരുവല്ല സബ് റീജിയൻ ഏറ്റുവാങ്ങി

​തിരുവല്ല : ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള 'തൂഫാൻ വാരിയേഴ്സ് പുരസ്കാരം' YMCA തിരുവല്ല സബ് റീജിയൻ നേതാക്കൾ ഏറ്റുവാങ്ങി.ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ YMCA തിരുവല്ല സബ് റീജിയൻ കമ്മിറ്റി നടത്തിവരുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കാണ്...

Kerala Lottery Results : 13-07-2025 Samrudhi SM-11

1st Prize Rs.1,00,00,000/- MD 395492 (KOTTAYAM) Consolation Prize Rs.5,000/- MA 395492 MB 395492 MC 395492 ME 395492 MF 395492 MG 395492 MH 395492 MJ 395492 MK 395492...
- Advertisment -

Most Popular

- Advertisement -