Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduപി പി...

പി പി മുകുന്ദൻ സേവാ പുരസ്ക്കാരം സുരേഷ് ഗോപിക്ക്

കോഴിക്കോട് : മികച്ച സേവനപ്രവർത്തകർക്കുള്ള ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി.പി. മുകുന്ദന്റെ പേരിലുള്ള പ്രഥമ സേവാ പുരസ്കാരം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.  13ന് രാവിലെ 11ന് കല്ലായി റോഡിലുള്ള സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ വന്ദേ മുകുന്ദം പരിപാടിയിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള അവാർഡ് സമ്മാനിക്കും.

സാമൂഹിക സേവനരംഗത്ത് രാഷ്ട്രീയത്തിനതീതമായ സേവനം കാഴ്ചവച്ചതിനാലാണ് സുരേഷ് ഗോപിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് പി.പി. മുകുന്ദൻ അനുസ്മരണ സമിതി  ഭാരവാഹികൾ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ അന്തരിച്ചു

ചങ്ങനാശ്ശേരി: എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ (68) അന്തരിച്ചു. ഉദര സംബന്ധമായ അസുഖം മൂലം ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.  ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്. എൻഎസ്എസ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, അഗ്രിക്കൾചറൽ വിഭാഗം സെക്രട്ടറി, ചങ്ങനാശേരി...

മകരവിളക്ക് മഹോത്സവത്തിന് തിങ്കളാഴ്ച ശബരിമല നടതുറക്കും 

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 തിങ്കളാഴ്ച വൈകുന്നേരം 4ന് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്ര നട തുറക്കും.   തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി നടതുറക്കും. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ...
- Advertisment -

Most Popular

- Advertisement -