Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsസൈനികന് ആദരാഞ്ജലി...

സൈനികന് ആദരാഞ്ജലി അർപ്പിച്ച് മന്ത്രി വീണ ജോർജ്

പത്തനംതിട്ട: 56 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാചല്‍ പ്രദേശിലെ റോഹ്താങ് പാസില്‍ വിമാനാപകടത്തില്‍ വീരചരമം പ്രാപിച്ച സൈനികന്‍ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി  തോമസ് ചെറിയാന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി  ആരോഗ്യവകുപ്പ്  മന്ത്രി വീണ ജോർജ് ആദരാഞ്ജലി അര്‍പ്പിച്ചു.

കഴിഞ്ഞ ദിവസം മഞ്ഞ് മലയില്‍ നിന്നാണ് ഈ സൈനികന്റേതുള്‍പ്പെടെ മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചത്. ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ എഎന്‍ 12 എയര്‍ക്രാഫ്റ്റ് ആണ് ഹിമാചല്‍ പ്രദേശിലെ റോഹ്താങ് പാസില്‍ 1968ല്‍ അപകടത്തില്‍പ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചില്‍ ഓപ്പറേഷനിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ രണ്ടു ഗഡു ചൊവ്വാഴ്‌ച മുതൽ വിതരണം

തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3200 രൂപ വീതമാണ്‌ ലഭിക്കുക.ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട്...

Kerala Lotteries Results : 21-03-2025 Nirmal NR-424

1st Prize Rs.7,000,000/- NH 388649 (THRISSUR) Consolation Prize Rs.8,000/- NA 388649 NB 388649 NC 388649 ND 388649 NE 388649 NF 388649 NG 388649 NJ 388649 NK 388649...
- Advertisment -

Most Popular

- Advertisement -