Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപി. സരിനെ...

പി. സരിനെ പുറത്താക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം : പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് കോൺഗ്രസ് നേതാവ് പി.സരിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി . വ്യാഴാഴ്ച കെപിസിസി പുറത്തിറക്കിയ പ്രസ്താവനയിലാണ് സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചത്. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയതിനാണ് പുറത്താക്കുന്നതെന്ന് വാർത്താക്കുറിപ്പിൽ അറിയിക്കുന്നു .

പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചതിനു പിന്നാലെ സരിൻ പാർട്ടിയുമായി ഇടഞ്ഞ് പത്രസമ്മേളനം വിളിച്ച് അതൃപ്തി വ്യക്തമാക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതിയെ കൊലപ്പെടുത്തി ജാമ്യത്തിലിങ്ങിയ പ്രതി മരിച്ചനിലയിൽ

കോഴിക്കോട് : യുവതിയെ കൊലപ്പെടുത്തി ജാമ്യത്തിലിങ്ങിയ പ്രതി ചേവായൂരിൽ ജീവനൊടുക്കിയ നിലയിൽ.തടമ്പാട്ട് താഴം പീസ് ഗാർഡനിൽ പി. വൈശാഖനെയാണ് വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. ജനുവരി 24 ന് ആയിരുന്നു വൈശാഖന്റെ ഐഡിയൽ ഇൻഡസ്ട്രിയൽ...

ആലപ്പുഴയിൽ കാർ നിയന്ത്രണം വിട്ട് അപകടം : 2 പേർ മരിച്ചു

ആലപ്പുഴ : ആലപ്പുഴ കലവൂരിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതിത്തൂണിലും തെങ്ങിലും ഇടിച്ചുമറിഞ്ഞ് രണ്ടുപേർ മരിച്ചു.കാർ യാത്രികരായ 3 പേർക്കു പരുക്ക്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം...
- Advertisment -

Most Popular

- Advertisement -