Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസ്ഥാനാർഥികളുടെ പശ്ചാലത്തമറിയാം...

സ്ഥാനാർഥികളുടെ പശ്ചാലത്തമറിയാം : കെ.വൈ.സി. ആപ്പിലൂടെ

കോട്ടയം: തെരഞ്ഞെടുപ്പു കമ്മിഷൻ പുറത്തിറക്കിയ മൊബൈൽ ആപ്പിലൂടെ സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാലത്തമടക്കമുളള വിശദാംശങ്ങൾ അറിയാം.നോ യുവർ കാൻഡിഡേറ്റ്- കെ.വൈ.സി. എന്ന പേരിൽ പുറത്തിറക്കിയ ആപ്പിലൂടെയാണ് സൗകര്യമൊരുക്കിയിട്ടുള്ളത്.സ്ഥാനാർഥികൾക്കെതിരേ ഏതെങ്കിലും ക്രിമിനൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ അവ, കേസിന്റെ നിലവിലെ അവസ്ഥ, കേസിന്റെ സ്വഭാവം ഇവയെക്കുറിച്ചു വിശദമായ വിവരങ്ങൾ ആപ്പിലൂടെ ലഭിക്കും. ഗൂഗിൾ പ്‌ളേ സ്‌റ്റോർ, ആപ്പിൾ സ്‌റ്റോറുകളിൽ നിനന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗ്ലാദേശ് കലാപം : ഡൽഹിയിൽ സർവ്വകക്ഷി യോഗം ചേർന്നു

ന്യൂഡൽഹി : ബംഗ്ലാദേശിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിൻ്റെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്നു. ഷെയ്ഖ് ഹസീന ബംഗ്ലദേശ് വിടാനുണ്ടായ സാഹചര്യവും ഇന്ത്യ എടുത്ത നടപടികളും വിദേശകാര്യമന്ത്രി എല്ലാ പാർട്ടി...

കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥിക്ക് വെടിയേറ്റു

ബൊഗോട്ട : കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥി മി​ഗ്വേൽ ഉറിബേയ്‌ക്ക്(39) വെടിയേറ്റു. തലസ്ഥാന നഗരമായ ബൊഗോട്ടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വെടിയേറ്റത്. തലയ്‌ക്കും ചുമലിനും വെടിയേറ്റ ഉറിബേയുടെ നില അതീവ ഗുതുതരമാണ് .പാർക്കിൽ നടന്ന പൊതുയോ​ഗത്തിൽ...
- Advertisment -

Most Popular

- Advertisement -