Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവെള്ളപ്പൊക്ക പ്രതിരോധം...

വെള്ളപ്പൊക്ക പ്രതിരോധം : ചമ്പക്കുളത്ത് മോക്ക് ഡ്രിൽ ഇന്ന്

ആലപ്പുഴ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയ്യാറെടുപ്പും കാര്യശേഷിയും വർധിപ്പിക്കുന്നതിനായി പമ്പാ നദീതട ജില്ലകളിൽ റീ ബിൽഡ് കേരള പ്രോഗ്രം ഫോർ റിസൾട്ട്സ്  പദ്ധതിയുടെ ഭാഗമായി കില, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന  മോക്ക് ഡ്രില്ലുകൾ ഇന്ന് (25) നടക്കും.

പ്രാഥമിക ഘട്ടത്തിൽ ആലപ്പുഴ ജില്ലയിൽ ചമ്പക്കുളം, നെടുമുടി, കൈനകരി, പുളിങ്കുന്ന്, ആലപ്പുഴ നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളെ ഉൾപെടുത്തിക്കൊണ്ടുള്ള മോക്ക് ഡ്രിൽ പരിശീലനം  നെടുമുടി ബോട്ട് ജെട്ടിക്ക് സമീപം ഉച്ചയ്ക്ക് 2.30 നാണ്  തുടങ്ങുക. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി : പ്രത്യേക ​സ്ത്രീ സുരക്ഷാ സേന: ആദ്യ ഫയലുകളിൽ ഒപ്പിട്ട് വിജയ്

ചെന്നൈ : തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചു മുഖ്യമന്ത്രിയായി അധികാരമേറ്റ സി. ജോസഫ് വിജയ് തന്റെ ആദ്യ പ്രവൃത്തിദിനത്തിൽ തന്നെ നിർണ്ണായകമായ മൂന്ന് ഉത്തരവുകളിൽ ഒപ്പുവെച്ചു. ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ...

ഇറാൻ ആക്രമണം : ദൃശ്യങ്ങൾ പ്രചരിപ്പിച്ച 45 പ്രവാസികൾ അബുദാബിയിൽ അറസ്റ്റിൽ

അബുദാബി : പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിൽ സോഷ്യൽ മീഡിയ വഴി ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച 45 പ്രവാസികളെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു .വിവിധ രാജ്യക്കാരായ പ്രവാസികളാണ് അറസ്റ്റിലായത്. ഇത്തരം സംഭവങ്ങളുടെ ദൃശ്യങ്ങൾ...
- Advertisment -

Most Popular

- Advertisement -