Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiപന്തീരങ്കാവ് ഗാര്‍ഹിക...

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : വിവാദമായ പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി.ഒന്നാം പ്രതി രാഹുൽ പി.ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് കോടതി നടപടി.

ഇരുവര്‍ക്കും കൗൺസിലിങ് നൽകാനും അതിന്റെ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു.റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കേസ് റദ്ദാക്കാൻ കോടതി തീരുമാനിച്ചത് .പരാതിക്കാരി പിന്‍മാറിയിരുന്നെങ്കിലും പോലീസ് കേസന്വേഷണം തുടരുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാൺമാനില്ല

പന്തളം: ഈ ഫോട്ടോയിൽ കാണുന്ന അനൂപ് കൃഷ്ണൻ (30) ബുധനാഴ്ച (27) രാവിലെ മുതൽ പന്തളം പരിസരത്തു നിന്ന് കാൺമാനില്ല. പന്തളം പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ...

സ്പോട്ട് അഡ്മിഷന്‍

പത്തനംതിട്ട : സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്)പത്തനംതിട്ടയില്‍ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, ബിഎസ്സി സൈബര്‍ ഫോറന്‍സിക്, ബിസിഎ, എംഎസ്സി സൈബര്‍ ഫോറന്‍സിക്, എംഎസ്സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ബി കോം ഫിനാന്‍സ്...
- Advertisment -

Most Popular

- Advertisement -