Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsKasargodനീലേശ്വരം വെടിക്കെട്ടപകടം...

നീലേശ്വരം വെടിക്കെട്ടപകടം : മരണം നാലായി

കാസർകോഡ് : നീലേശ്വരം വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു.ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19) ആണ് മരിച്ചത്. അതീവ ​ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ കഴിയുകയായിരുന്നു. ഇതോടെ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.  പൊള്ളലേറ്റ് നൂറോളം പേർ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 28 പേർ ഐസിയുവിൽ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലവർഷക്കെടുതി: കുറ്റൂരിൽ വ്യാപക കൃഷി നാശം

തിരുവല്ല: കാലവർഷക്കെടുതിയിൽ കുറ്റൂർ പഞ്ചായത്തിൻ്റെ വിവിധയിടങ്ങളിൽ  വ്യാപക കൃഷി നാശം. തിരുമൂലപുരം, വാളൻ പറമ്പിൽ വീട്ടിൽ, വിപിൻ വി ജോസഫിന്റെ  500 മൂട് ഏത്തവാഴ, വല്യവീട്ടിൽ ബാബുവിന്റെ 150 മൂട് ഏത്തവാഴ എന്നിവയാണ്...

എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി ബി എം എസ് ജില്ലാ ഓഫീസ് സന്ദർശിച്ചു

പത്തനംതിട്ട: എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി ബി എം എസ് ജില്ലാ ഓഫീസ് സന്ദർശിച്ചു. BMS ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽഅനിൽ ആന്റണിയെ സ്വികരിച്ചു. ബി എം എസ്  ജില്ലാ പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -