Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsവയനാടും ചേലക്കരയും...

വയനാടും ചേലക്കരയും പോളിങ് ബൂത്തിൽ : വോട്ടെടുപ്പ് ആരംഭിച്ചു

വയനാട് /തൃശ്ശൂർ : വയനാട് ,ചേലക്കര മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറിന് അവസാനിക്കും.രാഹുൽ ഗാന്ധി ഒഴിഞ്ഞതിനാലാണു വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ്. എംഎൽഎയായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്കു ജയിച്ചതുകൊണ്ടാണു ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത് . ഝാർഖണ്ഡ്‌ നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പും പത്തു സംസ്ഥാനങ്ങളിലായി 31 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇന്ന് നടക്കും.വോട്ടെണ്ണൽ 23നാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ് ഭക്തർ ചക്കുളത്തമ്മക്ക് തിരുവായുധപ്പെട്ടി സമർപ്പിച്ചു

എടത്വ: തമിഴ് നാട്ടിലെ ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ചക്കുളത്തമ്മക്ക് തിരുവായുധപ്പെട്ടി സമർപ്പിച്ചു. തമിഴ് നാട്ടിൽ  നടന്ന പ്രത്യേക പൂജകൾക്കുശേഷം ഭക്തജന കൂട്ടായ്മ തിരുവായുധ പെട്ടിയുമായി ഇന്ന് രാവിലെ 11.30 ന് ചക്കുളത്തുകാവ് ശ്രീഭഗവതി...

രോഗത്തിൻ്റെ ആരംഭത്തിൽത്തന്നെ കാൻസർ കണ്ടെത്തി ചികിത്സ തുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു: വീണാ ജോർജ്

തിരുവല്ല : രോഗത്തിൻ്റെ ആരംഭത്തിൽത്തന്നെ കാൻസർ കണ്ടെത്തി ചികിത്സ തുടങ്ങേണ്ട കാലം കേരളത്തിൽ അതിക്രമിച്ചിരിക്കുന്നുവെന്ന് ആരോഗ്യ , വനിതാ - ശിശുക്ഷേമ വകുപ്പ് മന്ത്രി  വീണാ ജോർജ് പറഞ്ഞു. ലോക കാൻസർ ദിനത്തിന്...
- Advertisment -

Most Popular

- Advertisement -