Tuesday, December 3, 2024
No menu items!

subscribe-youtube-channel

HomeNewsChanganaserryവിശ്വകർമ്മ സർവീസ്...

വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ സെക്രട്ടറിയേറ്റ് ധർണ

ചങ്ങനാശ്ശേരി : വിശ്വകർമ്മ ജനതയുടെ അവകാശ പോരാട്ടങ്ങൾക്കായി വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ്ണ നടന്നു.സാമൂഹിക നീതി, അവസര സമത്വം, ഭരണ പങ്കാളിത്തം, വിശ്വകർമ്മ ദിനം സമ്പൂർണ അവധിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ധർണ നടന്നത്.കേരളത്തിലെ മുഴുവൻ വിശ്വകർമ്മജരും അണിചേർന്ന ധർണ്ണയിൽ എല്ലാ വി.എസ്.എസ് , ജില്ല, താലൂക്ക്, ശാഖ ഭാരവാഹികൾ, അംഗങ്ങൾ, യുവജന സംഘം, മഹിളാ സമാജം അംഗങ്ങളും പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവ് മരിച്ചനിലയിൽ

കോഴിക്കോട്:പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കേസിലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛൻ പുതിയോട്ടുംകര പി.കെ. വിജയനെയാണ് (55) മരിച്ച നിലയിൽ...

മുൻ വൈരാഗ്യം : ബെംഗളൂരു വിമാനത്താവളത്തില്‍ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു

ബംഗളുരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു.തുംക്കൂർ മധുഗിരി സ്വദേശിയായ രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. പ്രതി രമേഷിനെ സംഭവസ്ഥലത്ത് നിന്ന് എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച...
- Advertisment -

Most Popular

- Advertisement -