Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഅരുണാചൽപ്രദേശിൽ മൂന്ന്...

അരുണാചൽപ്രദേശിൽ മൂന്ന് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം :അരുണാചൽപ്രദേശിലെ ഇറ്റാനഗറിൽ മൂന്ന് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ആര്യ, കോട്ടയം മീനടം സ്വദേശികളായ ദമ്പതികൾ നവീൻ, ദേവി എന്നിവരെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

നാലാഞ്ചിറയിലെ സ്‌കൂൾ അദ്ധ്യാപികയായ ആര്യയെ കഴിഞ്ഞ 27-ാം തീയതി മുതൽ കാണാൻ ഇല്ലായിരുന്നുവെന്ന് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ ആര്യയുടെ സുഹൃത്തായ ദേവിയും ഭര്‍ത്താവ് നവീനും വിമാന മാര്‍ഗം ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു.ഇന്ന് രാവിലെയാണ് മരണവിവരം ബന്ധുക്കൾ അറിഞ്ഞത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം : ഹൈക്കോടതി ഇടപെട്ടു

കൊച്ചി : ജാമ്യം നൽകിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ വിഷയം ഗൗരവമായെടുത്ത് ഹൈക്കോടതി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ‍ പ്രതിഭാഗം അഭിഭാഷകരോട് കോടതി നിര്ദേശിച്ചു . പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് ഇടയിൽ കയറി ; 5 പേരെ കസ്റ്റഡിയിലെടുത്തു

കോഴിക്കോട് : മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് ഇടയിൽ കയറിയ വാഹനവും വാഹനത്തിലെ 5 പേരെയും പൊലീസ്  കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്ത് മണിയോടെ ഏലത്തൂരാണ് സംഭവം. കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന...
- Advertisment -

Most Popular

- Advertisement -