Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsകാരൾ സംഘത്തിന്...

കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം: 8 പേർക്ക് പരുക്ക്

തിരുവല്ല :  കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സ്ത്രീകൾ അടക്കം എട്ടോളം പേർക്ക് പരുക്ക്. കുമ്പനാട് എക്സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പത്തിലധികം വരുന്ന സംഘമാണ് അകാരണമായി ആക്രമിച്ചതെന്ന് കാരൾ സംഘാംഗങ്ങൾ പറഞ്ഞു.

റോഡിൽ വാഹനത്തിനു വഴി കൊടുത്തില്ല എന്നതിനെ ചൊല്ലി ഉണ്ടായ പ്രശ്നമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും വിഷയത്തിൽ രാഷ്ട്രീയ ബന്ധം ഇല്ലെന്നും കോയിപ്രം പോലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം മെഡിക്കല്‍ കോളജില്‍ ആധുനിക പൊതുശ്മശാനം ഉദ്ഘാടനം

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ആധുനിക പൊതുശശ്മാനത്തിന്റെ നിർമ്മാണ ഉദ്ഘാടനം വ്യാഴാഴ്ച  നടക്കും. നിർമ്മാണം ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽപ്പെടുന്ന കോട്ടയം സർക്കാർ...

ഊട്ടിയിലേക്ക് പോയ മലയാളികളുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു മൂന്ന് മരണം

കണ്ണൂർ : ഊട്ടിയിലേക്ക് പോയ മലയാളികളുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു മൂന്ന് മരണം. കർണാടക ഗുണ്ടൽപേട്ടിൽ വച്ചാണ് അപകടം .കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) മോഹിസ് സിദാൻ (മൂന്നര) എന്നിവരാണ്...
- Advertisment -

Most Popular

- Advertisement -