Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅടൽ ബിഹാരി...

അടൽ ബിഹാരി വാജ്പേയിയുടെ നൂറാം ജന്മവാർഷിക ദിനം ഇന്ന്

ന്യൂഡൽഹി : ഇന്ന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ നൂറാം ജന്മവാർഷിക ദിനം .സുശാസൻ ദിവസ് അഥവാ ഗുഡ് ഗവേർണൻസ് ഡേ ആയാണ് രാജ്യം അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നത്.ഡൽഹിയിലെ സദൈവ് അടൽ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാഞ്ജലി അർപ്പിച്ചു.രാജ്യത്തിൻറെ പുരോ​ഗതിയുടെ വഴികാട്ടിയാണ് അടൽ ബിഹാരി വാജ്പേയിയെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകർ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ എന്നിവരും അടൽ സ്മാരകത്തിൽ ആദരം അർപ്പിക്കാനെത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരായി അന്വേഷണ റിപ്പോർട്ട്

കൊച്ചി : സൂപ്പർഹിറ്റായ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോർട്ട്. സിനിമയുടെ നിർമാണത്തിനായി ഒരു രൂപ പോലും നിർമാണ കമ്പനിയായ പറവ ഫിലിംസ് ചെലവഴിച്ചിട്ടില്ലെന്നും വാങ്ങിയ...

അന്താരാഷ്ട്ര യോഗാസന സ്പോർട്സ് ജഡ്ജസ് പരിശീലന പരിപാടി നടന്നു

പത്തനംതിട്ട : ഏപ്രിൽ 29 മുതൽ മേയ് 3 വരെ നീണ്ടുനിന്ന നാലാമത് അന്താരാഷ്ട്ര യോഗാസന സ്പോർട്സ് ജഡ്ജസ് പരിശീലന പരിപാടിക്ക് പഞ്ചാബിലെ പാട്ടിയാലയിൽ പരിസമാപ്തി കുറിച്ചു. കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയത്തിന്റെ...
- Advertisment -

Most Popular

- Advertisement -