Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsNationalഇന്ന് കരസേനാ...

ഇന്ന് കരസേനാ ദിനം

പൂനെ : രാജ്യം ഇന്ന് കരസേനാ ദിനം ആഘോഷിക്കുന്നു .ഇന്ത്യൻ സായുധസേനയുടെ ധീരത, ത്യാഗം, ആത്മസമർപ്പണം എന്നിവയെ ആദരിക്കുന്നതിന്റെ ഭാ​ഗമായാണ് ജനുവരി 15 കരസേന ദിനം ആചരിക്കുന്നത്. പൂനെയിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് മുഖ്യാതിഥിയായി പങ്കെടുക്കും. കരസേനയുടെ ആറു വിഭാഗങ്ങള്‍ ആഘോഷത്തിന്‍റെ ഭാഗമായ പരേഡില്‍ അണിനിരക്കും.വിവിധ റെജിമെന്റുകളുടെ അഭ്യാസ പ്രകടനവും നടക്കും.നേപ്പാൾ സൈന്യത്തിൻ്റെ ബാൻഡും ചടങ്ങില്‍ പങ്കെടുക്കും.മൂന്നാം തവണയാണ് ഡൽഹിക്ക് പുറത്ത് കരസേന ദിനത്തോടനുബന്ധിച്ച് പരിപാടി സംഘടിപ്പിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈഫ് ലൈൻ ആശുപത്രിയുടെ ‘മെഡിക്കൽ ഓർക്കസ്ട്ര 2026’  ഉദ്ഘാടനം

അടൂർ : ഒരു രോഗി – പല വിദഗ്ധർ – ഒരു ചികിത്സാ തീരുമാനം എന്ന ആശയവുമായി അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ മെഡിക്കൽ വിദ്യാഭ്യാസ പരിപാടിയായ ‘മെഡിക്കൽ ഓർക്കസ്ട്ര 2026’ തുടങ്ങി....

3 ജില്ലകളിൽ ഉഷ്ണതരംഗം: ജാഗ്രത നിർദേശം

തിരുവനന്തപുരം : കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഏപ്രിൽ 27, 28 തീയതികളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അന്തരീക്ഷ താപനില തുടർച്ചയായി സാധാരണയിൽ കൂടുതൽ ഉയർന്നു നിൽക്കുന്നതിനേയാണ്...
- Advertisment -

Most Popular

- Advertisement -