Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsNationalഐഎസ്ആർഒയുടെ നൂറാം...

ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണം എൻവിഎസ്-02 വിജയം

ബെംഗളൂരു : ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണമായ എൻവിഎസ്-02 ന്റെ വിക്ഷേപണം വിജയം.രാവിലെ 6.23നു ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയർന്ന ‘ജിഎസ്എൽവി–എഫ്15 എൻവിഎസ് 02’ 19ആം മിനിറ്റിൽ നിർണായക ഭ്രമണ പഥത്തിലെത്തി .സ്ഥാനനിർണയം, നാവിഗേഷൻ, സമയം എന്നിവയുടെ കൃത്യതയ്ക്കായി ഐഎസ്ആർഒ വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ ശ്രേണി സംവിധാനമാണ് നാവി​ഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്). ഈ പരമ്പരയിലെ ഉപഗ്രഹമാണ് NVS 02. ഐ.എസ്.ആർ.ഒ. ചെയർമാൻ വി. നാരായണൻ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ദൗത്യമായിരുന്നു ഇത്‌.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര പഞ്ചായത്തിന് പുരസ്കാരം

തിരുവല്ല: കയർ ഭൂവസ്ത്ര വിതാന പദ്ധതിയിൽ പെരിങ്ങര പഞ്ചായത്തിന് പുരസ്കാരം. മികച്ച പഞ്ചായത്തിനുള്ള ജില്ലയിൽ രണ്ടാം സ്ഥാനവും പുളിക്കീഴ് ബ്ലോക്കിൽ ഒന്നാം സ്ഥാനവും ലഭിച്ച പുരസ്കാരം പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എബ്രഹാം തോമസ്...

ദേശീയപാത 66 വികസനം: ചേർത്തല മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ അടിപ്പാതയ്ക്ക് അനുമതി ലഭിച്ചു.

ചേർത്തല: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് ചേർത്തല മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ അടിപ്പാതകൾക്ക് അനുമതി ലഭിച്ചതായി കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു. ചേർത്തല തങ്കി കവല, തിരുവിഴ ജംഗ്ഷൻ എന്നിവിടങ്ങളിൽ അടിപ്പാത അംഗീകരിച്ച്...
- Advertisment -

Most Popular

- Advertisement -