Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiനവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം : ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഭാര്യ മഞ്ജുഷ

കൊച്ചി : എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഭാര്യ മഞ്ജുഷ. ആവശ്യം സിം​ഗിൾ ബെഞ്ച് തള്ളിയ സാഹചര്യത്തിലാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

വസ്തുതകൾ പരി​ഗണിക്കാതെയാണ് സിം​ഗിൾ ബെഞ്ച് ഉത്തരവിട്ടത്.നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ട് .തങ്ങൾക്ക് നീതി കിട്ടണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നും അപ്പീലിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴക്കെടുതി : കുട്ടനാട്ടിൽ 44 ക്യാമ്പുകൾ സജ്ജമാക്കി: മന്ത്രി എം ലിജു

ആലപ്പുഴ: മഴ തുടരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങളുടെ ഭാഗമായി കുട്ടനാട്ടിൽ 44 ക്യാമ്പുകൾ സജ്ജമാക്കിയതായി ജില്ലയുടെ ചുമതലയുള്ള സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി കുട്ടനാട്ടിൽ സജ്ജമാക്കിയ ക്യാമ്പുകളിൽ ആവശ്യമായ...

കുറ്റൂർ തോണ്ടറ, ആറാട്ടുകടവ് പഴയ പാലത്തിൽ ലോറികൾ നിർത്തിയിട്ടിരിക്കുന്നത് അപകടത്തിന് കാരണമാകുമെന്ന് : പ്രദേശവാസികൾ

തിരുവല്ല:  കുറ്റൂർ തോണ്ടറ പഴയ പാലത്തിലും ആറാട്ടുകടവ് പഴയ പാലത്തിലും നാഷണൽ പെർമമിറ്റ് ലോറികൾ പൈപ്പുമായി  നിർത്തിയിട്ടിരിക്കുന്നത് അപകടത്തിന് കാരണമാകുമെന്ന് പ്രദേശവാസികൾ. മൂന്ന് ദിവസമായി ഇവിടെ  20 ഓളം നാഷണൽ പെർമമിറ്റ്  ലോറികളിൽ...
- Advertisment -

Most Popular

- Advertisement -