Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsഎം ശിവപ്രസാദ്...

എം ശിവപ്രസാദ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ,പി എസ് സഞ്ജീവ് സെക്രട്ടറി

തിരുവനന്തപുരം : എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായി എം ശിവപ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു . പിഎസ് സഞ്ജീവ് ആണ് സെക്രട്ടറി. നിലവിൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് എം.ശിവപ്രസാദ്. പി.എസ്. സജ്ജീവ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് പി.എം. ആര്‍ഷോയ്ക്കും കെ.അനുശ്രീക്കും പകരം പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അശാസ്ത്രീയ മരുന്നുപയോഗം അപകടം : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: ആൻറി മൈക്രോബിയൽ പ്രതിരോധം സമീപഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയ വിപത്തെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ്  വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എജ്യുക്കേഷൻ ( വി. എച്ച്....

ഒരാൾ മുങ്ങി മരിച്ചു

റാന്നി : പമ്പാനദിയിൽ ഒരാൾ മുങ്ങി മരിച്ചു. റാന്നി വലിയപള്ളിയുടെ സമീപത്തെ കയത്തിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം കരയ്ക്ക് എത്തിച്ച ശേഷം റാന്നി താലൂക്കാശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണന്ന്...
- Advertisment -

Most Popular

- Advertisement -