Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsNationalഉത്തരാഖണ്ഡിലെ ഹിമപാതം...

ഉത്തരാഖണ്ഡിലെ ഹിമപാതം : 4 മരണം : 46 തൊഴിലാളികളെ രക്ഷപ്പെടുത്തി

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ബദരീനാഥിലുണ്ടായ ഹിമപാതത്തിൽ കുടുങ്ങിയ നാലു തൊഴിലാളികൾ മരിച്ചു.ദൗത്യ സംഘം ഇതുവരെ 46 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സർക്കാർ അറിയിച്ചു.വെള്ളിയാഴ്ച പുലർച്ചെയാണ് ഹിമപാതം ഉണ്ടായത്.ആകെ 55 പേരാണ് അപകടത്തിൽപ്പെട്ടത്. റോഡ് നിർമാണ തൊഴിലാളികൾ ഹിമപാതത്തിൽപ്പെടുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രതിപക്ഷനേതാവ് കോൺഗ്രസിനെ നശിപ്പിക്കുകയാണ് –  വെള്ളാപ്പള്ളി നടേശൻ.

ആലപ്പുഴ: പ്രതിപക്ഷനേതാവ് വിഡി സതീശൻ കോൺഗ്രസിനെ നശിപ്പിക്കുകയാണെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലക്കാട്ടെ എൽ ഡി എഫ് സ്ഥാനാർത്ഥി സരിൻ സന്ദർശിക്കാനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട്...

ശബരിമലയിൽ നാളെ വിഷുക്കണി ദർശനം

ശബരിമല : ശബരിമലയിൽ നാളെ പുലർച്ചെ വിഷുക്കണി ദർശനം ആരംഭിക്കും. ഇന്ന് രാത്രി 9.30 ന് അത്താഴപൂജയ്ക്ക് ശേഷം ശ്രീ കോവിലിൽ വിഷുക്കണി ഒരുക്കും. അതിന് ശേഷം ഹരിവരാസനം പാടി നട അടയ്ക്കും. വിഷു ദിനമായ...
- Advertisment -

Most Popular

- Advertisement -